യൂട്യൂബിൽ മോക്ഷാ എന്ന ചാനലിൽ കണ്ട ഒരു എപ്പിസോഡിലൂടെ ആണ് പുണ്ഡരീകപുരം ക്ഷേത്രത്തെ കുറിച്ച് അറിയുനത്ത് .യാദൃശകം എന്ന് പറയെട്ടെ ഡോ . എം ജി ശശിഭൂഷൺ സാറിന്റെ " കേരളത്തിലെ ചുവർചിത്രങ്ങൾ " എന്ന പുസ്തകം വായിക്കുവാൻ ഇടയായി പുസ്തകത്തില്ലേ ചാപ്റ്റർ 9 ക്ഷേത്രത്തിലെ ചുവര്ചിത്രങ്ങളെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട് .
ചേർത്തലയിൽ നിന്നും 30 KM ദുരം . കുടുംബവും ആയി ഒരു ഞായറാഴ്ച്ച ക്ഷേത്രദർശനം നടത്തി ഏകദേശം ഒന്നരമണിക്കൂർ യാത്രാ . ക്ഷേത്രം ഒരു കുന്നിനു മുകളിൽ ആണ് .അടിമനോഹരമായ ഒരു ചുറ്റുപാട് . ക്ഷേത്രത്തിൽ വലിയ തിരക്കൊന്നും ഇല്ല . ക്ഷേത്ര പുജാരിയിൽ നിന്നും പ്രദാന വഴിവടുകളെ കുറിച്ച് അറിഞ്ഞു .മറ്റുക്ഷേത്രങ്ങളിൽ നിന്നും വത്യസ്തമായി ഒരു മലർ പറ വഴിപാട് ഇവിടെ നടത്തുന്നു ദിവസവും രണ്ട് നേരം