Tuesday, August 3, 2021

പുണ്ഡരീകപുരം ക്ഷേത്രം

യൂട്യൂബിൽ മോക്ഷാ എന്ന ചാനലിൽ കണ്ട ഒരു എപ്പിസോഡിലൂടെ ആണ് പുണ്ഡരീകപുരം ക്ഷേത്രത്തെ കുറിച്ച്  അറിയുനത്ത്  .യാദൃശകം  എന്ന്  പറയെട്ടെ  ഡോ . എം ജി ശശിഭൂഷൺ സാറിന്റെ " കേരളത്തിലെ ചുവർചിത്രങ്ങൾ " എന്ന പുസ്തകം വായിക്കുവാൻ ഇടയായി പുസ്തകത്തില്ലേ  ചാപ്റ്റർ 9 ക്ഷേത്രത്തിലെ ചുവര്ചിത്രങ്ങളെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട് .


ചേർത്തലയിൽ  നിന്നും 30 KM ദുരം  . കുടുംബവും ആയി ഒരു ഞായറാഴ്ച്ച ക്ഷേത്രദർശനം നടത്തി ഏകദേശം ഒന്നരമണിക്കൂർ യാത്രാ . ക്ഷേത്രം ഒരു കുന്നിനു മുകളിൽ ആണ് .അടിമനോഹരമായ ഒരു ചുറ്റുപാട് . ക്ഷേത്രത്തിൽ വലിയ തിരക്കൊന്നും ഇല്ല . ക്ഷേത്ര പുജാരിയിൽ നിന്നും  പ്രദാന വഴിവടുകളെ കുറിച്ച് അറിഞ്ഞു .മറ്റുക്ഷേത്രങ്ങളിൽ നിന്നും വത്യസ്‌തമായി ഒരു മലർ പറ വഴിപാട് ഇവിടെ നടത്തുന്നു ദിവസവും രണ്ട് നേരം 

പുണ്ഡരീകപുരം ക്ഷേത്രം

യൂട്യൂബിൽ മോക്ഷാ എന്ന ചാനലിൽ കണ്ട ഒരു എപ്പിസോഡിലൂടെ ആണ് പുണ്ഡരീകപുരം ക്ഷേത്രത്തെ കുറിച്ച്  അറിയുനത്ത്  .യാദൃശകം  എന്ന്  പറയെട്ടെ  ഡോ . എം ജി...